ഇംഗ്ലണ്ടിൽ ആദ്യം; യോർക്ക് ഷെയറിൽ ഫാമിലെ ആടുകളിൽ പക്ഷിപ്പനി; ജാഗ്രത

യുകെയിൽ ആടുകളിൽ പക്ഷിപ്പനി കണ്ടെത്തിയാതായി സൂചന ഉയർന്നതിനെ തുടർന്ന് ആശങ്ക. യോർക്ക് ഷെയറിലെ ഒരു ഫാമിൽ ആടുകളിലാണ് പക്ഷിപ്പനി കണ്ടെത്തിയതായുള്ള റിപ്പോർട്ടുകൾ. യോർക്ക് ഷെയറിലെ ഒരു ഫാമിലെ കന്നുകാലികളുടെ പതിവ് പരിശോധനയ്ക്കിടെയാണ് ഇത് കണ്ടെത്തിയത്. ഈ ഫാമിൽ ഏവിയൻ ഇൻഫ്ലുവൻസ എന്ന് അറിയപ്പെടുന്ന H5N1 വൈറസ് മുമ്പ് വളർത്തുന്ന പക്ഷികളിൽ സ്ഥിരീകരിച്ചിരുന്നു. എന്നാൽ, ആദ്യമായാണ് ഇത്തരത്തിലുള്ള സംഭവം ഇംഗ്ലണ്ടിൽ റിപ്പോർട്ട് ചെയ്യുന്നത്. ആട്ടിൻകൂട്ടത്തിൽ വൈറസിന്റെ കൂടുതൽ അണുബാധ കണ്ടെത്തിയിട്ടില്ലെന്ന് പരിസ്ഥിതി, ഭക്ഷ്യ, ഗ്രാമകാര്യ വകുപ്പ് (DEFRA) പറയുന്നു. … Continue reading ഇംഗ്ലണ്ടിൽ ആദ്യം; യോർക്ക് ഷെയറിൽ ഫാമിലെ ആടുകളിൽ പക്ഷിപ്പനി; ജാഗ്രത