പക്ഷിപ്പനി: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്: ചെയ്യേണ്ട കാര്യങ്ങൾ ഇങ്ങനെ:

പക്ഷിപ്പനി: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്: ചെയ്യേണ്ട കാര്യങ്ങൾ ഇങ്ങനെ: സംസ്ഥാനത്ത് വിവിധ മേഖലകളിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. പക്ഷികളെ ബാധിക്കുന്നതും മനുഷ്യരിലേക്ക് പകരാനും, പടർന്നുപിടിക്കാനും സാധ്യതഉള്ളതുമായ ഒരിനം രോഗമാണ് പക്ഷിപ്പനി. എല്ലായിനം പക്ഷികളെയും ബാധിക്കാമെങ്കിലും വീട്ടിലോ, ഫാമുകളിലോ വളർത്തുന്ന താറാവ്, കോഴി, കാട, വാത്ത തുടങ്ങിയവയെയാണ് ഈ രോഗം അധികം ബാധിക്കാറുള്ളത്. പക്ഷികളിൽ രോഗലക്ഷണങ്ങൾ ലഘുവായോ മാരകമായോ കാണപ്പെടാം. കൂടുതലായി തൂവൽകൊഴിയുക, കട്ടി കുറഞ്ഞ തോടോടുകൂടിയ … Continue reading പക്ഷിപ്പനി: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്: ചെയ്യേണ്ട കാര്യങ്ങൾ ഇങ്ങനെ: