നാല് വര്‍ഷത്തിന് ശേഷം രാജ്യത്ത് പക്ഷിപ്പനി മരണം; രണ്ടു വയസ്സുകാരിക്ക് രോഗം ബാധിച്ചത് വേവിക്കാത്ത ഇറച്ചി കഴിച്ചതിനെ തുടർന്ന്

ആന്ധ്രപ്രദേശിലെ പള്‍നാഡു ജില്ലയില്‍ രണ്ടു വയസ്സുകാരി പക്ഷിപ്പനി ബാധിച്ച് മരിച്ചു.നാലു വര്‍ഷത്തിന് ശേഷം ഇന്ത്യയില്‍ ആദ്യമായിട്ടാണ് പക്ഷിപ്പനി മരണം സ്ഥിരീകരിച്ചത്. പക്ഷിപ്പനി ലക്ഷണങ്ങളെ തുടര്‍ന്ന് മാര്‍ച്ച് 16 ന് മംഗളഗിരിയിലെ എയിംസില്‍ ചികിത്സയിലിരിക്കെയാണ് പെണ്‍കുട്ടി മരിച്ചത്. വേവിക്കാത്ത കോഴിയിറച്ചി കഴിച്ചതിന് പിന്നാലെ പെണ്‍കുട്ടിക്ക് H5N1 വൈറസ് (പക്ഷിപ്പനി) ബാധിക്കുകയായിരുന്നു. ഫെബ്രുവരി 27-നാണ് പെണ്‍കുട്ടി പച്ച ഇറച്ചി കഴിച്ചത്.മാതാപിക്കളാണ് കുട്ടിക്ക് വേവിക്കാത്ത ഇറച്ചി നല്‍കിയതെന്നാണ് വിവരം. 2003-ല്‍ രാജ്യത്താകമാനം പക്ഷിപ്പനി ബാധയുണ്ടായതിനെത്തുടര്‍ന്ന് ലോകാരോഗ്യ സംഘടന വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങിയ … Continue reading നാല് വര്‍ഷത്തിന് ശേഷം രാജ്യത്ത് പക്ഷിപ്പനി മരണം; രണ്ടു വയസ്സുകാരിക്ക് രോഗം ബാധിച്ചത് വേവിക്കാത്ത ഇറച്ചി കഴിച്ചതിനെ തുടർന്ന്