കാശ് വാങ്ങിയതിന് കണക്കുണ്ട്, തോന്ന്യാസത്തിന് ആരെയും തുണയ്ക്കില്ല; വെള്ളാപ്പള്ളിക്ക് ബിനോയ് വിശ്വത്തിന്റെ ഒളിയമ്പ്

കാശ് വാങ്ങിയതിന് കണക്കുണ്ട്, തോന്ന്യാസത്തിന് ആരെയും തുണയ്ക്കില്ല; വെള്ളാപ്പള്ളിക്ക് ബിനോയ് വിശ്വത്തിന്റെ ഒളിയമ്പ് കട്ടപ്പന: സിപിഐ കാശ് വാങ്ങിയാൽ അതിന് കണക്കും ഉത്തരവാദിത്വവുമുണ്ടെന്നും, പണം വാങ്ങിയതിന്റെ പേരിൽ ആരുടേയും തോന്ന്യാസങ്ങൾക്ക് കൂട്ടുനിൽക്കുന്ന പാർട്ടിയല്ല സിപിഐയെന്നും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി.  കട്ടപ്പനയിൽ നടന്ന പാർട്ടി പ്രവർത്തക കൺവൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപ് വെള്ളാപ്പള്ളി നടേശനെ നേരിട്ട് കണ്ടാണ് പാർട്ടിക്കായി സംഭാവന അഭ്യർത്ഥിച്ചതെന്ന് ബിനോയ് വിശ്വം പറഞ്ഞു.  എത്രയാണ് ആവശ്യപ്പെടുന്നതെന്ന് വെള്ളാപ്പള്ളി ചോദിച്ചപ്പോൾ, … Continue reading കാശ് വാങ്ങിയതിന് കണക്കുണ്ട്, തോന്ന്യാസത്തിന് ആരെയും തുണയ്ക്കില്ല; വെള്ളാപ്പള്ളിക്ക് ബിനോയ് വിശ്വത്തിന്റെ ഒളിയമ്പ്