ബിന്ദുവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

ബിന്ദുവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു തലയോലപ്പറമ്പ്: കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്നുവീണ് മരിച്ച ബിന്ദുവിന്റെ മൃതദേഹം തലയോലപ്പറമ്പിലെ വീട്ടിലേക്ക് എത്തിച്ചു. ബിന്ദുവിന്റെ ഭർത്താവിന്റെയും മക്കളുടെയും അമ്മയുടെയും അലമുറയിട്ടുള്ള കരച്ചിൽ കണ്ടു നിന്നവർക്ക് പോലും സഹിക്കാനായില്ല. ബിന്ദുവിന്റെ മകൾ കഴുത്തിൽ കോളർ ധരിച്ചാണ് അമ്മയെ അവസാനമായി കാണാനെത്തിയത്. നാടിന്റെ നൊമ്പരമായി മാറിയ ബിന്ദുവിന്റെ കാണാൻ നൂറുക്കണക്കിന് ജനങ്ങൾ ആണ് വീട്ടിലേക്ക് ഒഴുകിയെത്തിയത്. ഇന്ന് 11 മണിയോടെയാകും വീട്ടുവളപ്പിൽ സംസ്കാരച്ചടങ്ങുകൾ നടത്തുക. ഇന്നലെ പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷം ബിന്ദുവിന്റെ മൃതദേഹം … Continue reading ബിന്ദുവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു