ഈ കടൽക്കരയിൽ ചെന്നാൽ സ്വർണ്ണം വാരാം…മണൽത്തരികളിൽ കണ്ടെത്തിയത് കോടിക്കണക്കിന് സ്വർണകണികകൾ…!

സാധാരണ കടൽത്തീരത്ത് നടക്കുമ്പോൾ നാം മണൽ തരികൾ ശ്രദ്ധിച്ചിട്ടില്ലേ…? വെയിൽ അടിക്കുമ്പോൾ ഇത് ചിലപ്പോ സ്വർണ്ണമായി തോന്നിയേക്കാം. എന്നാൽ, ന്യൂസീലൻഡിലെ സൗത്ത് ഐലൻഡിന്റെ തീരത്ത് സഞ്ചരിച്ചാൽ ഒരുപക്ഷേ നിങ്ങൾ കാണുന്നത് യഥാർഥ സ്വർണം തന്നെയാവാം. ഇവിടത്തെ മണൽത്തരികളിൽ സ്വർണം ഉണ്ടെന്നു കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ഒട്ടാഗോ സർവകലാശാലയിലെ എമെറിറ്റസ് ജിയോളജി പ്രഫസർ ഡേവ് ക്രാവും സംഘവും നടത്തിയ ഗവേഷണങ്ങളുടെ ഭാഗമായി സ്വർണമടങ്ങിയ മണൽത്തരികളുടെ ചിത്രവും പകർത്തിയിട്ടുണ്ട്. സ്വർണം വേർതിരിച്ചെടുക്കാൻ ഉപയോഗിക്കുന്ന ഗോൾഡ് പാൻ ഉപയോഗിച്ചുപോലും കണ്ടെത്താനാവാത്ത ഈ സ്വർണക്കണികകൾ … Continue reading ഈ കടൽക്കരയിൽ ചെന്നാൽ സ്വർണ്ണം വാരാം…മണൽത്തരികളിൽ കണ്ടെത്തിയത് കോടിക്കണക്കിന് സ്വർണകണികകൾ…!