ആയിരക്കണക്കിന് പ്രവാസികൾക്ക് ആശ്വാസം; കാനഡയിലെ പൗരത്വ നിയമത്തിൽ സുപ്രധാനമായ മാറ്റം

ഒട്ടാവ: കാനഡയിലെ പൗരത്വ നിയമത്തിൽ സുപ്രധാനമായ മാറ്റം നിർദേശിക്കുന്ന പുതിയ ബിൽ കുടിയേറ്റ മന്ത്രി ലെന മെറ്റ്‌ലെജ് ഡയബ് അവതരിപ്പിച്ചു. പുതുതായി അവതരിപ്പിച്ച ഒരു ബിൽ നിയമമായാൽ ആയിരക്കണക്കിന് പ്രവാസികൾക്ക് കനേഡിയൻ പൗരത്വം ലഭിക്കുന്നത് എളുപ്പമാകും. കാനഡയിൽ കുടിയേറുകയും പിന്നീട് പൗരത്വം ലഭിക്കുകയും ചെയ്തവർക്ക് അവരുടെ മക്കൾക്ക് വംശാവലി അനുസരിച്ചുള്ള പൗരത്വം നൽകുന്ന നൽകുന്ന നിയമനിർമ്മാണമാണ് പുതിയതായി അവതരിപ്പിച്ചത്. ഇന്ത്യൻ പ്രവാസികൾ ഉൾപ്പെടെ നിരവധി കുടിയേറ്റക്കാർ ഈ ബില്ലിനെ സ്വാഗതം ചെയ്തു. 2009-ൽ ആദ്യമായി പൗരത്വ നിയമത്തിൽ … Continue reading ആയിരക്കണക്കിന് പ്രവാസികൾക്ക് ആശ്വാസം; കാനഡയിലെ പൗരത്വ നിയമത്തിൽ സുപ്രധാനമായ മാറ്റം