ഇടുക്കിയിൽ കാറുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്

ഇടുക്കിയിൽ മലയോര ഹൈവേയിൽ കാഞ്ചിയാർ പള്ളിക്കവലക്കും പാലാക്കടക്കും ഇടയിൽ വ്യാഴാഴ്ച വൈകിട്ട് നടന്ന അപകടത്തിൽ ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. ലബ്ബക്കട ഭാഗത്തുനിന്നും വരികയായിരുന്ന ബൈക്കും പാലാക്കടയിൽ നിന്നും ലബ്ബക്കട ഭാഗത്തേക്ക് പോകുകയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ബൈക്ക് യാത്രികനായ ചോറ്റുപാറ സ്വദേശി ജി. അജേഷിന് ഗുരുതര പരിക്കേറ്റു ഇദ്ദേഹത്തിൻറെ കാലിന് ഓടിവുണ്ട് സംഭവസമയം ഓടിക്കൂടിയ നാട്ടുകാരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റയാളെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു റോഡ് അരികിൽ നിർത്തിയിട്ട കാർ സ്റ്റാർട്ട് … Continue reading ഇടുക്കിയിൽ കാറുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്