ബുള്ളറ്റ് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചു; കോട്ടയത്ത് ഇരുപതുകാരിയ്ക്ക് ദാരുണാന്ത്യം, അപകടം ജിമ്മിൽ നിന്ന് വീട്ടിലേക്ക് മടങ്ങവേ

കോട്ടയം: നിയന്ത്രണം വിട്ട ബുള്ളറ്റ് വൈദ്യുതി പോസ്റ്റിലിടിച്ച് യുവതി മരിച്ചു. കോട്ടയം ആർപ്പൂക്കര വില്ലൂന്നിയിലാണ് അപകടം നടന്നത്. വില്ലൂന്നി സ്വദേശി നിത്യ (20) ആണ് മരിച്ചത്.(Bike accident in kottayam; young woman died) തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു അപകടം. ജിമ്മിൽനിന്നും വീട്ടിലേക്ക് ബൈക്ക് ഓടിച്ചു വരികയായിരുന്നു നിത്യ. ഈ സമയത്ത് ബുള്ളറ്റിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ആദ്യം വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയും തുടർന്ന് ക്രാഷ് ബാരിയറിൽ നിത്യയുടെ തല ഇടിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ … Continue reading ബുള്ളറ്റ് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചു; കോട്ടയത്ത് ഇരുപതുകാരിയ്ക്ക് ദാരുണാന്ത്യം, അപകടം ജിമ്മിൽ നിന്ന് വീട്ടിലേക്ക് മടങ്ങവേ