തിരുവനന്തപുരം: ആറ്റിങ്ങലിൽ നവദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ കണ്ടെയ്നർ ലോറി ഇടിച്ച് യുവതി മരിച്ചു. ഇവര്‍ സഞ്ചരിച്ച സ്കൂട്ടറിന് പിന്നിൽ കണ്ടെയ്നര്‍ ലോറി ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. കൊല്ലം കൊട്ടറ സ്വദേശി കൃപ മുകുന്ദൻ ആണ് മരിച്ചത്.(bike accident at thiruvananthapuram; young lady died) അപകടത്തിൽ ഭർത്താവ് അഖിൽ ജിത്തിനും പരിക്കേറ്റു. തിരുവനന്തപുരത്ത് ജോലി സംബന്ധമായ ആവശ്യത്തിന് പോയി മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ആറ്റിങ്ങൽ മാമം ദേശീയ പാതയിൽ വച്ച് ഇരുവരും സഞ്ചരിച്ച സ്കൂട്ടറിന്റെ പിന്നിൽ കണ്ടയ്നെർ ലോറി … Continue reading നവദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ കണ്ടെയ്നർ ലോറി ഇടിച്ചു; ശരീരത്തിലൂടെ ലോറി കയറിയിറങ്ങി യുവതിയ്ക്ക് ദാരുണാന്ത്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed