ബൈക്ക് പെട്ടെന്ന് ബ്രേക്കിട്ടു; അമ്മയുടെ കയ്യിൽ നിന്നും തെറിച്ചു വീണു, 5 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

ആലപ്പുഴ മണ്ണഞ്ചേരിയിലുണ്ടായ വാഹനാപകടത്തിൽ 5 മാസം പ്രായമുള്ള കുഞ്ഞു മരിച്ചു. അമ്മയുടെ കൈയിൽ നിന്ന് കുഞ്ഞ് റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. (Tragic Bike Accident in Alappuzha Leads to Infant’s Death) മണ്ണഞ്ചേരി സ്വദേശി മുഹമ്മദ് റഫീഖിൻ്റെ മകൻ മുഹമ്മദ് ഇഷാൻ ആണ് മരിച്ചത്. വൈകിട്ട് മണ്ണഞ്ചേരി ജംഗ്ഷന് വടക്കായിരുന്നു അപകടം ഉണ്ടായത്. ഭർതൃപിതാവ് ഷാജിയുമൊത്ത് കുഞ്ഞിന്റെ അമ്മ യാത്ര ചെയ്യുകയായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിൽ ഇടറോഡിൽ നിന്നു വന്ന … Continue reading ബൈക്ക് പെട്ടെന്ന് ബ്രേക്കിട്ടു; അമ്മയുടെ കയ്യിൽ നിന്നും തെറിച്ചു വീണു, 5 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം