ഫുട്ബോൾ സെലക്ഷൻ ക്യാംപിൽ പങ്കെടുക്കാൻ പോകുന്നതിനിടെ അപകടം; 17കാരന് ദാരുണാന്ത്യം
ഇടുക്കി: കുളമാവിൽ പിക്കപ്പ് വാനിനു പിന്നിൽ ബൈക്കിടിച്ച് ഉണ്ടായ അപകടത്തിൽ 17 കാരൻ മരിച്ചു. നെടുംകണ്ടം ബാലഗ്രാം സ്വദേശി ഷാരൂഖ് ആണ് മരിച്ചത്. ഫുട്ബോൾ സെലക്ഷൻ ക്യാമ്പിന് തൊടുപുഴയിലേക്ക് പോകും വഴിയായിരുന്നു അപകടം നടന്നത്.(Bike accident; 17 year old boy died) ഷാരൂഖ് ആണ് ബൈക്ക് ഓടിച്ചിരുന്നത്. അപകടത്തിൽ സഹയാത്രികനായ ബാലഗ്രാം സ്വദേശി അരവിന്ദി(16)നു പരുക്കേറ്റു. ഷാരൂഖിനെ ആശുപത്രിയിൽ എത്തിക്കുന്നതിനു മുൻപ് മരണം സംഭവിച്ചിരുന്നു. ഷാരിഖിന്റെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി മോർച്ചറിയിലേക്ക് മാറ്റി. പൊലീസ് മേൽനടപടികൾ … Continue reading ഫുട്ബോൾ സെലക്ഷൻ ക്യാംപിൽ പങ്കെടുക്കാൻ പോകുന്നതിനിടെ അപകടം; 17കാരന് ദാരുണാന്ത്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed