നൂറ് വർഷത്തെ ചരിത്രം തിരുത്തി മലയാളി; യു കെയിലെ ആർസിഎൻ യൂണിയന്റെ ആദ്യത്തെ പുരുഷ പ്രസിഡന്റ് ആയി ബിജോയ് സെബാസ്റ്റ്യൻ

ലണ്ടൻ∙ യുകെയിലെ ഏറ്റവും വലിയ നഴ്സിങ് ട്രേഡ് യൂണിയനായ റോയൽ നഴ്സിങ് കോളജിന്റെ (ആർസിഎൻ) പ്രസിഡന്റായി മലയാളിയായ ബിജോയ് സെബാസ്റ്റ്യൻ ചുമതലയേറ്റു. ആർസിഎൻ പ്രസിഡന്റ് എന്ന നിലയിൽ ‘ചെയിൻ ഓഫ് ദി ഓഫീസ്’ കഴുത്തിൽ അണിഞ്ഞാണ് ചുമതലയേറ്റത്. അഞ്ച് ലക്ഷത്തിലേറെ അംഗങ്ങളുള്ള സംഘടനയാണ്. 100 വർഷത്തിലേറെ പഴക്കമുള്ള ആർസിഎൻ യൂണിയന്റെ ആദ്യത്തെ പുരുഷ പ്രസിഡന്റ് ആണ് ബിജോയ് സെബാസ്റ്റ്യൻ. 1916 മാർച്ച്‌ 27 നാണ് റോയൽ നഴ്സിങ് കോളജ് രൂപീകൃതമായത് എങ്കിലും ആദ്യ പ്രസിഡന്റായ സിഡ്നി ബ്രൗണി … Continue reading നൂറ് വർഷത്തെ ചരിത്രം തിരുത്തി മലയാളി; യു കെയിലെ ആർസിഎൻ യൂണിയന്റെ ആദ്യത്തെ പുരുഷ പ്രസിഡന്റ് ആയി ബിജോയ് സെബാസ്റ്റ്യൻ