കുട്ടിക്ക് തലച്ചോറിന് അസുഖം ബാധിച്ചത് മന്ത്രവാദം മൂലമെന്ന്…അയൽവാസിയായ യുവതിയെ ഇഷ്ടികയും ഇരുമ്പ് ദണ്ഡും ഉപയോഗിച്ച് ക്രൂരമായി അടിച്ചുകൊന്ന്

കുട്ടിക്ക് തലച്ചോറിന് അസുഖം ബാധിച്ചത് മന്ത്രവാദം മൂലമെന്ന്…അയൽവാസിയായ യുവതിയെ ഇഷ്ടികയും ഇരുമ്പ് ദണ്ഡും ഉപയോഗിച്ച് ക്രൂരമായി അടിച്ചുകൊന്ന് പട്ന: ബീഹാറിൽ അന്ധവിശ്വാസവും മന്ത്രവാദവും ആരോപിച്ച് യുവതിയെ അയൽവാസികൾ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തി. നവാഡ ജില്ലയിലെ രജൗളി പ്രദേശത്താണ് ഞെട്ടിക്കുന്ന സംഭവം. കിരൺ ദേവി (35) ആണ് കൊല്ലപ്പെട്ടത്. ഒരു കുട്ടിക്ക് തലച്ചോറുമായി ബന്ധപ്പെട്ട ഗുരുതര രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന്, അതിന് പിന്നിൽ കിരൺ ദേവിയുടെ മന്ത്രവാദമാണെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അയൽവാസിയായ മുകേഷ് ചൗധരിയുടെ കുഞ്ഞിനാണ് അസുഖം … Continue reading കുട്ടിക്ക് തലച്ചോറിന് അസുഖം ബാധിച്ചത് മന്ത്രവാദം മൂലമെന്ന്…അയൽവാസിയായ യുവതിയെ ഇഷ്ടികയും ഇരുമ്പ് ദണ്ഡും ഉപയോഗിച്ച് ക്രൂരമായി അടിച്ചുകൊന്ന്