ബിഹാർ രണ്ടാംഘട്ട പോരാട്ടം തീപിടിച്ചു: പ്രചാരണം അവസാനിച്ചു, ഇനി വോട്ടിങ്

ബിഹാർ:ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിലെ രണ്ടാംഘട്ട വോട്ടെടുപ്പിനായി രാഷ്ട്രീയക്കളത്തിന്‍റെ ചൂട് പരമാവധി ഉയർന്നിരിക്കുകയാണ്. രണ്ടാംഘട്ട പരസ്യപ്രചാരണം അവസാനിച്ചതോടെ നാളെ നിശ്ബ്ദ പ്രചാരണ ദിനം കടന്നുപോകും. അതിന് പിന്നാലെ മറ്റന്നാൾ 122 മണ്ഡലങ്ങളിലാണ് വോട്ടിങ്. നവംബർ 6-ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ 121 മണ്ഡലങ്ങളിൽ 64.46% വോട്ടിങ് രേഖപ്പെടുത്തിയിരുന്നു. അവസാന ദിന റാലികളിൽ ആരോപണ–പ്രത്യക്ഷാരോപണങ്ങൾ അവസാനവട്ട പ്രചാരണ ദിവസമായ ഇന്ന് വിവിധയിടങ്ങളിൽ ശക്തമായ റാലികളും ആക്രമണപരമായ പ്രസംഗങ്ങളും അരങ്ങേറി. NDA-യും INDIA കൂട്ടുകെട്ടും തമ്മിൽ തീവ്രമായ ആരോപണ-പ്രത്യാരോപണങ്ങളായിരുന്നു വേദികളിൽ മുഴങ്ങിയത്. … Continue reading ബിഹാർ രണ്ടാംഘട്ട പോരാട്ടം തീപിടിച്ചു: പ്രചാരണം അവസാനിച്ചു, ഇനി വോട്ടിങ്