ദേശീയ​ഗാനം ആലപിക്കുമ്പോൾ ചിരിച്ച് കളിച്ച് ബീഹാർ മുഖ്യമന്ത്രി

പറ്റ്‌ന: പൊതുപരിപാടിയിൽ ദേശീയ ഗാനം ആലപിക്കുന്നതിനിടെ ചിരിക്കുകയും സംസാരിക്കുകയും ചെയ്ത ബിഹാർ മുഖ്യമന്ത്രി നിതിഷ് കുമാറിനെതിരെ വ്യാപക വിമർശനം. പറ്റ്‌നയിൽ നടക്കുന്ന സെപക് താക്രോ (കിക്ക് വോളിബോൾ) ലോകകപ്പ് മത്സരത്തിന്റെ ഉദ്ഘാടന ചടങ്ങിനിടെ ആയിരുന്നു നിതീഷ് കുമാറിന്റെ പ്രവൃത്തി. ബിഹാർ സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ പങ്കെടുത്ത ചടങ്ങിൽ ദേശീയ ഗാനം ആലപിക്കുന്നതിനിടെ തന്റെ സമീപത്ത് നിന്നിരുന്ന മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും ഐഎഎസ് ഓഫീസറുമായ ദീപക് കുമാറിനോട് സംസാരിക്കുന്നതും ചിരിക്കുന്നതുമായ ദൃശ്യങ്ങളാണ് പുറത്തുവന്നത്. നിതീഷ് കുമാറിന്റെ പെരുമാറ്റത്തിൽ … Continue reading ദേശീയ​ഗാനം ആലപിക്കുമ്പോൾ ചിരിച്ച് കളിച്ച് ബീഹാർ മുഖ്യമന്ത്രി