ബിഗ്‌ബോസ് താരങ്ങളായ ആര്യ ബഡായിയും സിബിനും വിവാഹിതരാകുന്നു

കൊച്ചി: നടിയും അവതാരകയും ബിഗ്‌ബോസ് താരവുമായ ആര്യ ബഡായി വിവാഹിതയാകാൻ പോകുന്നുവെന്ന വാർത്ത കഴിഞ്ഞ വര്ഷം പുറത്തു വന്നിരുന്നു. ഇൻസ്റ്റാ​ഗ്രാമിലെ ക്യു ആൻഡ് എ സെക്ഷനിൽ താരം തന്നെയാണ് ഇക്കാര്യം പങ്കുവെച്ചത്. എന്നാൽ വരൻ ആരെന്ന് ആര്യ പറഞ്ഞിരുന്നില്ല. ഇപ്പോഴിതാ വിവാഹ നിശ്ചയ ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് ആര്യ. ആർജെയും ബോസ് താരവുമായ സിബിൻ ബെഞ്ചമിനാണ് ആര്യയുടെ ജീവിത പങ്കാളി. ഏറെ നാളായി ഉറ്റ സുഹൃത്തുക്കളായിരുന്നവരാണ് ഇരുവരും. വിവാഹ​ നിശ്ചയ ഫോട്ടോ ആര്യയും സിബിനും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. … Continue reading ബിഗ്‌ബോസ് താരങ്ങളായ ആര്യ ബഡായിയും സിബിനും വിവാഹിതരാകുന്നു