ബിഗ്‌ബോസ് ആരെയും പറ്റിക്കുന്നില്ല: ഫിറോസ് ഖാന്‍

അഖില്‍ മാരാരുടെ ആധിപത്യമാണ് ബിഗ് ബോസില്‍ ഉള്ളതെന്ന് മുന്‍ ബിഗ് ബോസ് മത്സരാര്‍ഥി ഫിറോസ് ഖാന്‍. അഖില്‍ മാരാരിനൊത്ത എതിരാളികള്‍ അവിടെ ഇല്ലെന്നും പലരും ഉറങ്ങികിടക്കുകയാണെന്നും ഫിറോസ് ഖാന്‍ മാധ്യമങ്ങളോട് പറഞ്ഞു. റോബിനും രജിത് കുമാറിനും ശേഷം ബിഗ് ബോസ് സീസണ്‍ ഫൈവില്‍ അതിഥികളായി എത്തിയവരാണ് ഫിറോസ് ഖാനും റിയാസ് സലീമും. ഇരുവരും ബിഗ് ബോസ് ഹൗസില്‍ എത്തിയത് കോടതി ടാസ്‌ക് എന്ന ഗെയിമിന്റെ ഭാഗമായാണ്. ടാസ്‌ക് പൂര്‍ത്തിയാക്കി ബിഗ് ബോസ് ഹൗസില്‍ നിന്നും തിരിച്ചെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഫിറോസ്.

”ബിഗ് ബോസ് ഹൗസില്‍ ആരൊക്കെ നില്‍ക്കണമെന്നത് തീരുമാനിക്കേണ്ടത് ജനങ്ങളാണ്. അത് മുന്നില്‍ കണ്ട് കളിക്കുന്നിടത്താണ് ഒരാളുടെ വിജയം. മാരാരെക്കുറിച്ചാണ് അവിടെ എല്ലാവരും സംസാരിക്കുന്നതെങ്കില്‍ അത് അയാളുടെ വിജയമാണ്. മുന്‍കാല ചരിത്രങ്ങള്‍ നോക്കിയാല്‍ അറിയാം. ഒരാളെക്കുറിച്ച് ചര്‍ച്ച ചെയ്യപ്പെട്ടാല്‍ അയാള്‍ വിജയിച്ചുവെന്നാണ് അര്‍ഥം.

ഞങ്ങള്‍ പോകുന്നതുവരെ കപ്പ് മാരാര്‍ക്ക് തന്നെയാണെന്നത് നൂറു ശതമാനം ഉറപ്പായിരുന്നു. എന്നാല്‍ ഞങ്ങള്‍ അവിടെയെത്തി അവരോട് പറഞ്ഞുകൊടുത്തിരിക്കുന്ന കാര്യങ്ങള്‍ തലയിലേക്ക് കയറി കഴിഞ്ഞാല്‍ കളി മാറും. കാരണം വിഷ്ണുവൊക്കെ നല്ല ഫയറുള്ള ഗെയിമറാണ്. ഇനിയുള്ള അവസരങ്ങളില്‍ മാറുമെന്നാണ് വിശ്വാസം. അനിയന്‍ മിഥുന്‍ ഉറങ്ങികിടക്കുവാണ്. നല്ല മനുഷ്യനാണ്, പക്ഷേ ഗെയിമറല്ല.

ഞങ്ങളൊരു ഗെയിമറായല്ല അവിടേക്ക് പോയത്, ചാലഞ്ചറായാണ്. ഗെയിമറായി പോകുകയാണെങ്കില്‍ നമ്മുടെ കുറേ പെര്‍ഫോമന്‍സ് അവിടെ കാഴ്ചവയ്ക്കാന്‍ പറ്റും. അവരെകൊണ്ട് കൂടുതല്‍ പെര്‍ഫോമന്‍സ് കാഴ്ച വയ്പ്പിക്കുകയായിരുന്നു ഞങ്ങളുടെ ഉദ്ദേശ്യം. മാരാര്‍ ഭയങ്കര ബ്രില്യന്റാണ്. അദ്ദേഹത്തിന്റെ കളികള്‍ പലരും അറിയാതെ പോയതിന് ഞങ്ങളൊന്ന് കാണിച്ചുകൊടുത്തു. പിന്നെ മാരാരെ ചുറ്റിപ്പറ്റി ഒന്നുരണ്ട് പേരുണ്ട്. അവരും നല്ല കഴിവുള്ളവരാണ്. മാരാര്‍ക്ക് ശക്തരായ എതിരാളികള്‍ അവിടെ ഇല്ല. ശരിക്കും ഫയറുള്ള കുറച്ചുപേര്‍ ഉറങ്ങികിടക്കുകയാണ്.

 

spot_imgspot_img
spot_imgspot_img

Latest news

വിലക്കയറ്റത്തിത്തിലും നമ്പർ 1 ആണ് കേരളം; ദേശീയ ശരാശരിയുടെ ഇരട്ടി; പണപ്പെരുപ്പത്തിൽ പൊറുതിമുട്ടി മലയാളികൾ

തിരുവനന്തപുരം: വിലക്കയറ്റത്തില്‍ പൊറുതിമുട്ടി കേരളം. ദേശീയ ശരാശരിയുടെ ഇരട്ടിയാണ് കേരളത്തിലെ ഇപ്പോഴത്തെ...

വെറുതെ പേടിപ്പിക്കാൻ പറഞ്ഞതല്ല, ചെയ്യുമെന്ന് പറഞ്ഞാൽ ചെയ്തിരിക്കും; ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ ഹൂതി കേന്ദ്രങ്ങളിൽ വ്യോമാക്രമണം

വാഷിങ്ടൺ: ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ യമനിലെ ഹൂതി കേന്ദ്രങ്ങളിൽ ശക്തമായ...

ചാനലിൽ ‘ഇൻ്റേണൽ എമർജൻസി’ പ്രഖ്യാപിക്കുകയാണ്…സ്ഥാപനമാണോ വലുത്, നിങ്ങളുടെ ഈഗോയാണോ വലുത്… പൊട്ടിത്തെറിച്ച് ആർ ശ്രീകണ്ഠൻ നായർ

പത്രപ്രവർത്തനം പഠിക്കാതെ, പത്രപ്രവർത്തകനായി ജോലി ചെയ്യാതെ, ഒരു ന്യൂസ് ചാനൽ മേധാവിയായ...

കേരളത്തിൽ യു.ഡിഎഫിന്റെ നിഴൽ മന്ത്രിസഭ…

തിരുവനന്തപുരം: നിഴൽ മന്ത്രിസഭ, 2018ലാണ് ഇത്തരമൊരു ആശയത്തെപറ്റി കേരളം കേൾക്കുന്നത്.സംസ്ഥാനത്തിന് അധികം...

നീണ്ട കാത്തിരിപ്പിന് വിരാമം; സുനിത വില്യംസ് ഉടൻ ഭൂമിയിലെത്തും, ക്രൂ 10 വിക്ഷേപണം വിജയം

ഫ്ലോറിഡ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും തിരിച്ചുകൊണ്ടുവരാനുള്ള നാസയും...

Other news

‘നിങ്ങളുടെ സമയം അവസാനിച്ചു, നിങ്ങളുടെ ആക്രമണം ഇന്ന് മുതൽ നിർത്തണം’; ഹൂതികളോട് ട്രംപ്

വാഷിങ്ടൺ: യമനിലെ ഹൂതി വിമതർക്കെതിരെ സൈനിത നടപടി ശക്തമാക്കാൻ ഒരുങ്ങി അമേരിക്ക....

പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയത് ഇൻസ്റ്റഗ്രാം സുഹൃത്തുക്കൾ; പിടികൂടിയത് ആലുവയിൽ നിന്നും

കൊല്ലം: കൊല്ലത്ത് നിന്ന് പതിനാറുകാരിയെ തട്ടിക്കൊണ്ടു പോയ യുവാക്കൾ പിടിയിൽ. പള്ളിക്കൽ കാട്ടുപുതുശ്ശേരി...

സോഷ്യൽ മീഡിയയിൽ ചർച്ചയായി നീലച്ചിത്രനടിയുടെ മതം മാറ്റം

പ്രശസ്ത നീലച്ചിത്രനടി റായ് ലൽ ബ്ലാക്ക് ഇസ്ലാംമതം സ്വീകരിച്ചു. ജാപ്പനീസ് പോൺ...

മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ പ്രവചനം സത്യമായാൽ ഇന്ത്യയുടെ റേഞ്ച് മാറും; 3 വർഷത്തിനകം ജർമനിയെ മറികടക്കും

ന്യൂഡല്‍ഹി: 2028 ന് മുമ്പ് ജര്‍മനിയെ മറികടന്ന് ഇന്ത്യ ലോകത്തെ മൂന്നാമത്തെ...

പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി; യുവാക്കൾ പിടിയിൽ

കൊല്ലം: കൊല്ലത്ത് നിന്ന് പതിനാറുകാരിയെ തട്ടിക്കൊണ്ടു പോയ രണ്ട് യുവാക്കൾ പിടിയിൽ....

Related Articles

Popular Categories

spot_imgspot_img
error: Content is protected !!