പ്രവാസികളെ വിട്ടൊഴിയാതെ അറേബ്യൻ ഭാഗ്യദേവത; ഇക്കുറി കടാക്ഷം ലഭിച്ചത് മലയാളി നഴ്സിന്

പ്രവാസികളെ വിട്ടൊഴിയാതെ അറേബ്യൻ ഭാഗ്യദേവത; ഇക്കുറി കടാക്ഷം ലഭിച്ചത് മലയാളി നഴ്സിന് അബുദാബി∙ പ്രവാസികളെ വിട്ടൊഴിയാതെ അറേബ്യൻ ഭാഗ്യദേവത. ഇക്കുറി ഭാഗ്യം തേടിയെത്തിയത് മലയാളി നഴ്‌സായ ടിന്റു ജെസ്‌മോണിനെയാണ്. ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ ടിന്റുവിന് ഒരു ലക്ഷം ദിർഹം (ഏകദേശം 22 ലക്ഷം രൂപ) സമ്മാനം ലഭിച്ചു. അജ്മാനിൽ ജോലി ചെയ്യുന്ന ടിന്റുവിന് ബിഗ് ടിക്കറ്റ് സീരീസ് 281-ലാണ് ഭാഗ്യം ലഭിച്ചത്. 40 വയസ്സുകാരിയായ ടിന്റു കഴിഞ്ഞ 15 വർഷമായി യുഎഇയിൽ പ്രവാസ ജീവിതം നയിച്ചുവരികയാണ്. പത്ത് … Continue reading പ്രവാസികളെ വിട്ടൊഴിയാതെ അറേബ്യൻ ഭാഗ്യദേവത; ഇക്കുറി കടാക്ഷം ലഭിച്ചത് മലയാളി നഴ്സിന്