കുട്ടിയെ ബന്ദിയാക്കി വീട്ടുകാരെ കത്തിമുനയിൽ നിർത്തി; തുടർന്ന് നടന്നത് വമ്പൻ മോഷണം

ആറം​ഗ സംഘം കുട്ടിയെ ബന്ദിയാക്കി വീട്ടുകാരെ കത്തിമുനയിൽ നിർത്തി കവർച്ച നടത്തി. അശോക് ജയറാമും (35) ഭാര്യ ഉജ്ജ്വല (32)കു യും ഇവരുടെ മാതാപിതാക്കളും ചെറിയ മകനുമാണ് കവര്‍ച്ച നടക്കുന്ന സമയം വീട്ടിലുണ്ടായിരുന്നത്. രാത്രി വീടിനുള്ളിൽ അതിക്രമിച്ചു കയറിയ സംഘം കവര്‍ച്ച നടത്തിയ ശേഷം വീട് പുറത്തുനിന്ന് പൂട്ടിയാണ് സംഘം കടന്നു കളഞ്ഞത്. പൊലീസ് എത്തിയ ശേഷമാണ് വീട്ടുകാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച രാത്രി മഹാരാഷ്ട്ര ഖേഡ് താലൂക്കിലെ ബാഹുല്‍ ഗ്രാമത്തിലാണ് സംഭവം. വീട്ടില്‍ കയറിയ കൊള്ളക്കാര്‍ … Continue reading കുട്ടിയെ ബന്ദിയാക്കി വീട്ടുകാരെ കത്തിമുനയിൽ നിർത്തി; തുടർന്ന് നടന്നത് വമ്പൻ മോഷണം