പ്രവാസികളുടെ നടുവൊടിച്ച് ട്രംപ്; നാട്ടിലേക്ക് പണം അയക്കുന്നവർക്ക് 5 % നികുതി
പുതിയ നികുതി പരിഷ്‌കാരങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായി പ്രവാസികളുടെ നടുവൊടിച്ച് യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇനി മുതൽ നാട്ടിലേക്ക് പണം അയക്കണമെങ്കിൽ 5 % നികുതി അടക്കണമെന്നാണ് തീരുമാനം. ഇന്ത്യക്കാരുൾപ്പെടയുള്ളവർക്ക് ഇത് വൻ തിരിച്ചടിയാണ്. നിലവിൽ 25 ലക്ഷത്തിലേറെ ഇന്ത്യക്കാർ യുഎസിൽ ജോലി ചെയ്യുന്നതായാണ് കണക്ക്. ഇവർ ഓരോ വർഷവും 2300 കോടി ഡോളർ ഇന്ത്യക്കാർ നാട്ടിലേക്ക് അയയ്ക്കുന്നുണ്ട്. ഇതിൽ അഞ്ചു ശതമാനം നികുതി വന്നാൽ അത് ഇന്ത്യയ്ക്ക് അത്കനത്ത തിരിച്ചടി ആകും. എന്നാൽ ഈ … Continue reading പ്രവാസികളുടെ നടുവൊടിച്ച് ട്രംപ്; നാട്ടിലേക്ക് പണം അയക്കുന്നവർക്ക് 5 % നികുതി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed