സബാഷ് സഞ്ജു ! തീയായി തിലക്; സെഞ്ചുറിയുമായി സമഞ്ജുവും തിലക് വർമ്മയും കത്തിപ്പടർന്നപ്പോൾ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് കൂറ്റൻ സ്കോർ

ദക്ഷിണാഫ്രിക്കയെ അടിച്ചു പറത്തി സഞ്ജുവും തിലക് വർമ്മയും. അവസാനത്തെയും നാലാമത്തെയും ടി20യില്‍ ഇരുവരും സെഞ്ചുറിയുമായി കത്തിപ്പടർന്നപ്പോൾ ഇന്ത്യക്ക് 283 റൺസ് എന്ന മികച്ച സ്കോർ. കഴിഞ്ഞ രണ്ടുമത്സരങ്ങളിലും നിറംകെട്ട സഞ്ജു സാംസണ്‍ വീണ്ടും ഫോമിലേക്കുയര്‍ന്നതു മാത്രമല്ല . സെഞ്ചുറിയുമായി സഞ്ജു വീണ്ടും കളം നിറഞ്ഞു എന്നതും ഇന്ത്യൻ ക്യാംപിനു ആശ്വാസമായി. Big score for India against South Africa 28 പന്തില്‍നിന്നാണ് സഞ്ജു അര്‍ധ സെഞ്ചുറി കുറിച്ചത്. പിന്നീട് 23 പന്തുകളെടുത്ത് സെഞ്ചുറിയിലെത്തി. അപ്പോഴേക്കും ടീം … Continue reading സബാഷ് സഞ്ജു ! തീയായി തിലക്; സെഞ്ചുറിയുമായി സമഞ്ജുവും തിലക് വർമ്മയും കത്തിപ്പടർന്നപ്പോൾ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് കൂറ്റൻ സ്കോർ