ട്രോളിംഗ് നിരോധനം അവസാനിച്ചു; കടലിൽ പോയവർക്കെല്ലാം വല നിറയെ മീനുകൾ; കിട്ടിയത് പുതിയാപ്ലക്കോരയും ചെമ്പൻകോരയും; വില കുത്തനെ കുറഞ്ഞു

പൊന്നാനി : ട്രോളിംഗ് നിരോധനം അവസാനിച്ചതോടെ മത്സ്യവിലയിൽ വലിയ കുറവ്. കടലിൽ പോയ ചെറുബോട്ടുകൾക്ക് നല്ല തോതിൽ മത്സ്യം ലഭിച്ചിട്ടുണ്ട്.Big reduction in fish prices after trawling ban ends വലിയ ബോട്ടുകൾ വെള്ളിയാഴ്ചയാണ് മത്സ്യബന്ധനത്തിന് പോയിത്തുടങ്ങിയത്. വരും ദിവസങ്ങളിൽ കൂടുതൽ ബോട്ടുകൾ മത്സ്യബന്ധനത്തിന് പോവുന്നതോടെ മത്സ്യവില ഇനിയും കുറയാനാണ് സാദ്ധ്യത. ഒരു മാസം മുൻപ് മുന്നൂറ് രൂപ വരെ ഉണ്ടായിരുന്ന മത്തിക്ക് നിലവിൽ 150 വരെയായി കുറഞ്ഞു. ട്രോളിംഗ് നിരോധന കാലാവധി കഴിഞ്ഞതോടെ കൂടുതലും … Continue reading ട്രോളിംഗ് നിരോധനം അവസാനിച്ചു; കടലിൽ പോയവർക്കെല്ലാം വല നിറയെ മീനുകൾ; കിട്ടിയത് പുതിയാപ്ലക്കോരയും ചെമ്പൻകോരയും; വില കുത്തനെ കുറഞ്ഞു