തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം വിൽക്കുന്നതിന് വൻകിട മദ്യക്കമ്പനികളെത്തുന്നു. ഹോട്ടി വൈനിൻ്റെ മറവിലാണ് വീര്യം കുറഞ്ഞ മദ്യവുമായി വൻകിട മദ്യ കമ്പനികൾ സംസ്ഥാനത്തേക്കെത്തുന്നത്. Big liquor companies are reaching out to sell low-strength liquor in the state വീര്യം കുറഞ്ഞ മദ്യം വിൽക്കാൻ ബക്കാർഡി അനുമതി തേടിയിട്ടുണ്ട്.തദ്ദേശീയമായി ഹോട്ടി വൈൻ ഉൽപ്പാദിപ്പിക്കുമെന്നായിരുന്നു സർക്കാർ വാഗ്ദാനം. കാർഷിക മേഖലയുടെ ഉന്നമനം ലക്ഷ്യമിട്ട് ധാന്യങ്ങൾ ഒഴികെയുള്ള പഴവർഗ്ഗങ്ങളിൽ നിന്നും മദ്യം ഉത്പാദിപ്പിക്കാനായിരുന്നു തീരുമാനം. നികുതിയിളവ് ആവശ്യപ്പെട്ട് … Continue reading കേരളം മദ്യവ്യവസായത്തിന് നല്ല വളക്കൂറുള്ള മണ്ണാണ്; ഹോട്ടി വൈനിൻ്റെ മറവിൽ വീര്യം കുറഞ്ഞ മദ്യവുമായി ബക്കാർഡി എത്തുന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed