“യെ ഹമാരാ ഭായി ഹേ”…. പെരുമ്പാവൂരിൽ വൻ കഞ്ചാവ് വേട്ട: കടത്തിയത് 14 കിലോ കഞ്ചാവ്: പുറത്തുവരുന്നത് മലയാളി-ഭായ് കൂട്ടുകെട്ട്, 4 പേർ അറസ്റ്റിൽ

പെരുമ്പാവൂരിൽ വൻ കഞ്ചാവ് വേട്ടയിൽ ഇതരസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ. കാലടി നെട്ടിനംപിള്ളി മാണിക്യ മംഗലം കാരിക്കോട്ട് ശ്യാംകുമാർ (37), കോടനാട് മുടക്കുഴ കാഞ്ഞിരത്തിങ്കൽ ലിജോ ജോർജ് കുര്യൻ (33), ഒഡീഷ കണ്ടമാൽ സ്വദേശികളായ പവിത്ര പരസേത്ത് (25), ബിജയ് നായക്ക് (27) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് 14 കിലോഗ്രാം കഞ്ചാവ് പിടികൂടി. (Big ganja poach in Perumbavoor: 14 kg of ganja smuggled) റൂറൽ ജില്ലാ ഡാൻസാഫ് സംഘവും പെരുമ്പാവൂർ എ.എസ്.പിയുടെ … Continue reading “യെ ഹമാരാ ഭായി ഹേ”…. പെരുമ്പാവൂരിൽ വൻ കഞ്ചാവ് വേട്ട: കടത്തിയത് 14 കിലോ കഞ്ചാവ്: പുറത്തുവരുന്നത് മലയാളി-ഭായ് കൂട്ടുകെട്ട്, 4 പേർ അറസ്റ്റിൽ