സംഘത്തിൽ സ്ത്രീകൾ ഉൾപ്പെടെ, ഇരുപതുകാരിയായ ബംഗ്ലദേശ് സ്വദേശിനിയെ എത്തിച്ചു നൽകിയത് 20 ലധികം പേർക്ക്; കൊച്ചിയിൽ വൻ പെൺവാണിഭ സംഘം പിടിയിൽ

കൊച്ചി എളമക്കര കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന പെൺ വാണിഭസംഘം പിടിയിൽ. സ്ത്രീകൾ ഉൾപ്പെട്ട സംഘത്തെയാണ് പൊലീസ് പിടികൂടിയത്. അന്തർസംസ്ഥാന ബന്ധങ്ങളുള്ള പെൺവാണിഭ സംഘത്തിലുൾപ്പെട്ട സെറീന എന്ന സ്ത്രീയാണ് പിടിയിലായ ഒരാൾ. ശ്യാം എന്നയാളും സെറീനയുടെ കൂട്ടാളിയായ മറ്റൊരു സ്ത്രീയുമാണ് എളമക്കര പൊലീസിന്റെ പിടിയിലായ മറ്റുള്ളവർ. Big gang of women traffickers arrested in Kochi ഇരുപതുകാരിയായ ബംഗ്ലദേശ് സ്വദേശിനിയെ കൊച്ചിയിൽ കടുത്ത ലൈംഗിക പീഡനത്തിനിരയാക്കിയതയാണ് സൂചന.മാതാപിതാക്കള്‍ നഷ്ടമായ ബംഗ്ലദേശ് സ്വദേശിനി പെണ്‍കുട്ടി 12ാം വയസ്സിൽ ബന്ധുവിനൊപ്പമാണ് ഇന്ത്യയിലെത്തിയത്. … Continue reading സംഘത്തിൽ സ്ത്രീകൾ ഉൾപ്പെടെ, ഇരുപതുകാരിയായ ബംഗ്ലദേശ് സ്വദേശിനിയെ എത്തിച്ചു നൽകിയത് 20 ലധികം പേർക്ക്; കൊച്ചിയിൽ വൻ പെൺവാണിഭ സംഘം പിടിയിൽ