ചീറി പാഞ്ഞ് വന്ന ബൊലേറൊയിൽ യുവതി ഉൾപ്പടെ 3 പേർ; പരിശോധനയിൽ കണ്ടെത്തിയത്എം.ഡി.എം.എയേക്കാൾ അപകടകാരിയായ എക്സെറ്റസി; സംഭവം അങ്കമാലിയിൽ

അങ്കമാലിയിൽ വൻ മയക്ക് മരുന്ന് വേട്ട, 200 ഗ്രാം എം.ഡി.എം.എയും, പത്ത് ഗ്രാം എക്സ്റ്റെസി യുമായി ഒരു യുവതി ഉൾപ്പടെ മൂന്ന് പേർ പോലീസ് പിടിയിൽ. സൗത്ത് ഏഴിപ്രത്ത് താമസിക്കുന്ന മുരിങ്ങൂർ കരുവപ്പടി മേലൂർ തച്ചൻ കുളം വീട്ടിൽ വിനു (38), അടിമാലി പണിക്കൻ മാവുടി വീട്ടിൽ സുധീഷ് (23) തൃശൂർ അഴീക്കോട് അക്കൻ വീട്ടിൽ ശ്രീക്കുട്ടി (22) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും അങ്കമാലി പോലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് … Continue reading ചീറി പാഞ്ഞ് വന്ന ബൊലേറൊയിൽ യുവതി ഉൾപ്പടെ 3 പേർ; പരിശോധനയിൽ കണ്ടെത്തിയത്എം.ഡി.എം.എയേക്കാൾ അപകടകാരിയായ എക്സെറ്റസി; സംഭവം അങ്കമാലിയിൽ