പിൻ നമ്പറുകളും ഒടിപിയും ഒഴിവാകും, പകരം പുതിയ സംവിധാനം; യുപിഐ ഇടപാടുകളിൽ വമ്പൻ മാറ്റങ്ങൾ വരുന്നു !
ഇന്ത്യയിലെ ഒൺലിനെ പണ കൈമാറ്റ സംവിധാനമായ യുപിഐ ഇടപാടുകളിൽ വൻ മാറ്റം വരുത്താനുള്ള പദ്ധതിയുമായി നാഷനൽ പേയ്മെന്റ് കോർപറേഷൻസ് ഓഫ് ഇന്ത്യ (എൻപിസിഐ). ഓരോ തവണയും പണമിടപാട് നടത്താൻ നിലവിൽ 4 അക്കങ്ങളോ അല്ലെങ്കിൽ 6 അക്കങ്ങളോ ഉള്ള പിൻ നൽകണം. Big changes are coming to UPI transactions ഈ സംവിധാനത്തിനു പകരം ആൻഡ്രോയിഡ്, ഐഒഎസ് ഉപകരണങ്ങളിലെ ബയോമെട്രിക് സാധ്യതകൾ പരീക്ഷിക്കാനാണ് ശ്രമം. ഇതോടെ നിലവിലെ പിൻ നമ്പറുകളും ഒടിപിയും ഒഴിവായേക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. … Continue reading പിൻ നമ്പറുകളും ഒടിപിയും ഒഴിവാകും, പകരം പുതിയ സംവിധാനം; യുപിഐ ഇടപാടുകളിൽ വമ്പൻ മാറ്റങ്ങൾ വരുന്നു !
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed