100 വന്ദേഭാരത് എക്സ്പ്രസ് അടക്കം 772 ട്രെയിൻ സർവീസുകൾ ഇന്ത്യയിൽ ആരംഭിച്ചെന്ന് കേന്ദ്ര റെയിൽവെ മന്ത്രി അശ്വനി വൈഷ്ണവ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇന്ത്യ കണ്ട മാറ്റമാണിത്. 2019-2020 നും 2023-2024 നും ഇടയിൽ 772 ട്രെയിൻ സർവീസുകൾ ആരംഭിച്ചു. ഇവയിൽ 100 വന്ദേഭാരത് സർവീസുകളും ഉൾപ്പെടും’- അശ്വനി വൈഷ്ണവ് അറിയിച്ചു. (Big changes are coming in Indian Railways) ‘വിവിധ വിഭാഗങ്ങളുടെ യാത്രാ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി, ഇന്ത്യൻ റെയിൽവേ വിവിധ തരത്തിലുള്ള സേവനങ്ങൾ അവതരിപ്പിക്കുകയും … Continue reading വന്ദേഭാരത് 1000 കിലോമീറ്റർ വരെ നീളും; അഞ്ചുവർഷത്തിനിടെ 100 വന്ദേഭാരത് എക്സ്പ്രസ് അടക്കം 772 ട്രെയിൻ സർവീസുകൾ; ഇന്ത്യൻ റെയിൽവേയിൽ വരാനിരിക്കുന്നത് ഗംഭീര മാറ്റങ്ങൾ !
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed