ഭൂട്ടാൻ കാർ കടത്ത്; കൂടുതൽ വണ്ടികളും ഈ ജില്ലകളിൽ

ഭൂട്ടാൻ കാർ കടത്ത്; കൂടുതൽ വണ്ടികളും ഈ ജില്ലകളിൽ ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ടുള്ള അന്വേഷണ ത്തിൽ കേരളത്തിൽ 110 ആഡം ബര വാഹനങ്ങളുടെ ഉടമകളെ കണ്ടെത്തിയതായി കസ്റ്റംസ്. 39 വാഹനങ്ങൾ പിടിച്ചെടുത്തു. 170 ഭൂട്ടാൻ വാഹനങ്ങളുടെ ഉടമകൾ കേരളത്തിലുണ്ടന്നത് കസ്റ്റംസ് പ്രിവന്റീവ് സംഘം നടത്തിയ രഹസ്യ അന്വേഷണത്തിൽ വ്യക്തമായി. ഇനിയുള്ള വാഹനങ്ങൾ കണ്ടെത്താൻ എംവിഡി, പോലീസ് എന്നീ വിഭാഗങ്ങളുടെ സഹായം തേടിയിട്ടുണ്ട്. മലപ്പുറം ജില്ലയിലെ വിവിധ ഇടങ്ങളിൽ നിന്നാണ് ആർ.ടികളിൽ നിന്നാണു ഏറ്റവും കൂടുതൽ ഭൂട്ടാൻ വാഹനങ്ങൾ … Continue reading ഭൂട്ടാൻ കാർ കടത്ത്; കൂടുതൽ വണ്ടികളും ഈ ജില്ലകളിൽ