സ്വകാര്യ ഭാ​ഗത്ത് ചതവ്, ശരീരം മുഴുവൻ നീല നിറം

സ്വകാര്യ ഭാ​ഗത്ത് ചതവ്, ശരീരം മുഴുവൻ നീല നിറം ഭോപ്പാൽ: മധ്യപ്രദേശിലെ സെഹോർ ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ കാമുകൻ ഉപേക്ഷിച്ചു പോയ 27 കാരിയായ മോഡൽ ഖുശ്ബു അഹിർവാർ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. മോഡലിന്റെ മരണത്തിൽ കൊലപാതക സംശയം ഉയരുന്നതിനിടെ, ഖുശ്ബുവിന്റെ അമ്മ ലക്ഷ്മി അഹിർവാർ ആശുപത്രിക്കു പുറത്ത് പൊട്ടിക്കരഞ്ഞു. “മകളുടെ ശരീരത്തിൽ എല്ലായിടത്തും അടി കൊണ്ടപ്പാടുകളുണ്ട്, മുഖം വീർത്ത നിലയിലായിരുന്നു. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്നുറപ്പാണ്,” എന്നാണ് അമ്മയുടെ വേദനാഭരിതമായ ആരോപണം. ഖാസിം എന്ന വ്യക്തിയുമായാണ് ഖുശ്ബു … Continue reading സ്വകാര്യ ഭാ​ഗത്ത് ചതവ്, ശരീരം മുഴുവൻ നീല നിറം