ദുരന്തമുഖത്ത് കുഞ്ഞുങ്ങളെ മുലയൂട്ടിയ ഭാവനയെയും കുടുംബത്തെയും സ്‌നേഹാദരവുകൾ കൊണ്ട് മൂടി ജന്മനാട്; നെഗറ്റീവ് കമന്റുകളെക്കുറിച്ച് ഇവരുടെ പ്രതികരണം ഇങ്ങനെ…

വയനാട്ടിലെ പ്രകൃതി ദുരന്ത മേഖലയിൽ കുഞ്ഞുങ്ങൾക്ക് മുലയൂട്ടിയ ഇടുക്കി ഉപ്പുതറ സ്വദേശിനി ഭാവന സജിനും കുടുംബത്തിനും കട്ടപ്പനയിൽ ഹൈറേഞ്ച് ബസ് സൗഹൃദ സംഘത്തിന്റെ സ്നേഹാദരം. (Bhavana and family are covered with love by her birth place) സമൂഹ മാധ്യമങ്ങളിലെ നെഗറ്റീവ് കമന്റുകൾ വകവയ്ക്കാതെ വയനാട്ടിലെത്തിയ ഭാവന ഉറ്റവർ നഷ്ടപ്പെട്ട കുഞ്ഞുങ്ങളെ മുലയൂട്ടുകയായിരുന്നു. ദുരന്തത്തിൽപെട്ട് ഉറ്റവർ നഷ്ടപ്പെട്ട കുഞ്ഞുങ്ങളുടെ ദൈന്യത കണ്ട സജിൻ തന്റെ കുഞ്ഞുങ്ങളേപ്പോലെ ദുരന്ത ബാധിത പ്രദേശങ്ങളിലെ കുട്ടികൾക്കും പാലൂട്ടാൻ ഭാര്യ … Continue reading ദുരന്തമുഖത്ത് കുഞ്ഞുങ്ങളെ മുലയൂട്ടിയ ഭാവനയെയും കുടുംബത്തെയും സ്‌നേഹാദരവുകൾ കൊണ്ട് മൂടി ജന്മനാട്; നെഗറ്റീവ് കമന്റുകളെക്കുറിച്ച് ഇവരുടെ പ്രതികരണം ഇങ്ങനെ…