പൊട്ടനാണോ ഇവൻ? തെളിയിക്കെടോ ഞാൻ ശബ്ദം കൊടുത്തിട്ടുണ്ടെന്നു: രോഷത്തോടെ ഭാഗ്യലക്ഷ്മി

പൊട്ടനാണോ ഇവൻ? തെളിയിക്കെടോ ഞാൻ ശബ്ദം കൊടുത്തിട്ടുണ്ടെന്നു: രോഷത്തോടെ ഭാഗ്യലക്ഷ്മി ദിലീപ് നായകനായ ‘ഭഭബ’ സിനിമയിൽ താൻ ഡബ്ബ് ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. സിനിമയിൽ ഭാഗ്യലക്ഷ്മി ശബ്ദം നൽകിയെന്ന അവകാശവാദവുമായി ഒരു യുവാവ് പങ്കുവച്ച വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് വിശദീകരണവുമായി ഭാഗ്യലക്ഷ്മി രംഗത്തെത്തിയത്. വീഡിയോയ്ക്ക് റീച്ച് നേടാനോ അല്ലെങ്കിൽ പണം വാങ്ങിയോ ഇത്തരം ചീപ്പ് പരിപാടികൾ നടത്തുന്നത് ചിലർക്കൊരു തൊഴിൽ ആയിരിക്കുകയാണെന്ന് അവർ തുറന്നടിച്ചു. ‘ഭഭബ’ സിനിമയിൽ താൻ ശബ്ദം നൽകിയിട്ടുണ്ടെന്ന് … Continue reading പൊട്ടനാണോ ഇവൻ? തെളിയിക്കെടോ ഞാൻ ശബ്ദം കൊടുത്തിട്ടുണ്ടെന്നു: രോഷത്തോടെ ഭാഗ്യലക്ഷ്മി