അഭിമാന നിമിഷം..! യുനെസ്‌കോയുടെ മെമ്മറി ഓഫ് വേള്‍ഡ് രജിസ്റ്ററില്‍ ഇടം നേടി ഭഗവദ്ഗീതയും നാട്യശാസ്ത്രവും

എല്ലാ ഇന്ത്യക്കാര്‍ക്കും അഭിമാനകരമായ നിമിഷമാണിത്. യുനെസ്‌കോയുടെ മെമ്മറി ഓഫ് വേള്‍ഡ് രജിസ്റ്ററില്‍ ഭഗവദ്ഗീതയും നാട്യശാസ്ത്രവും ഇടം പിടിച്ചിരിക്കുകയാണ്. ആഗോള പ്രാധാന്യമുള്ള ഡോക്യുമെന്ററി പൈതൃകം സംരക്ഷിക്കുന്ന യുനെസ്‌കോയുടെ മെമ്മറി ഓഫ് ദി വേള്‍ഡ് രജിസ്റ്ററില്‍ ആണ് ശ്രീമദ് ഭഗവദ്ഗീതയും ഭരത് മുനിയുടെ നാട്യശാസ്ത്രവും ഇടം നേടിയത്. യുനെസ്‌കോയുടെ മെമ്മറി ഓഫ് ദി വേള്‍ഡ് രജിസ്റ്റര്‍ തലമുറകളായി പ്രധാനപ്പെട്ട ചരിത്ര ഗ്രന്ഥങ്ങള്‍, കൈയെഴുത്തുപ്രതികള്‍, രേഖകള്‍ എന്നിവയെ അംഗീകരിക്കുന്നതാണ്.ആഗോള പ്രാധാന്യമുള്ള ഡോക്യുമെന്ററി പൈതൃകം സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള യുനെസ്‌കോയുടെ മെമ്മറി ഓഫ് ദി … Continue reading അഭിമാന നിമിഷം..! യുനെസ്‌കോയുടെ മെമ്മറി ഓഫ് വേള്‍ഡ് രജിസ്റ്ററില്‍ ഇടം നേടി ഭഗവദ്ഗീതയും നാട്യശാസ്ത്രവും