കാഴ്ച മങ്ങുന്നോ? ഭക്ഷണം ഇറക്കാൻ പ്രയാസമോ? ബോട്ടിലിസം എന്ന കൊടും വില്ലനെ സൂക്ഷിക്കുക…! അയലയും മത്തിയും വരെ കാരണമായേക്കാം

ബോട്ടിലിസം എന്ന കൊടും വില്ലനെ സൂക്ഷിക്കുക നമ്മുടെ നിത്യജീവിതത്തിൽ നാം പലപ്പോഴും നിസ്സാരമായി കാണുന്ന ഒന്നാണ് ഭക്ഷ്യവിഷബാധ. എന്നാൽ കൃത്യസമയത്ത് തിരിച്ചറിഞ്ഞ് ചികിത്സിച്ചില്ലെങ്കിൽ ഇത് ജീവന് തന്നെ ഭീഷണിയായേക്കാവുന്ന അതീവ ഗുരുതരമായ ആരോഗ്യപ്രശ്നമായി മാറാമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഹോട്ടലുകൾ, സദ്യകൾ, പാർട്ടികൾ തുടങ്ങിയ ഇടങ്ങളിൽ നിന്ന് ഭക്ഷണം കഴിച്ച ഒരുകൂട്ടം ആളുകൾക്ക് ഒരേ സമയം ശാരീരിക അസ്വസ്ഥതകൾ കണ്ടുതുടങ്ങുമ്പോഴാണ് സാധാരണയായി ഇതിനെ ഭക്ഷ്യവിഷബാധയായി സ്ഥിരീകരിക്കുന്നത്. ഭക്ഷണത്തിന്റെ ഗുണനിലവാരമില്ലായ്മയും അശ്രദ്ധയുമാണ് ഇത്തരം സാഹചര്യങ്ങളിലേക്ക് നയിക്കുന്നത്. ഭക്ഷണത്തിലൂടെ … Continue reading കാഴ്ച മങ്ങുന്നോ? ഭക്ഷണം ഇറക്കാൻ പ്രയാസമോ? ബോട്ടിലിസം എന്ന കൊടും വില്ലനെ സൂക്ഷിക്കുക…! അയലയും മത്തിയും വരെ കാരണമായേക്കാം