വെളുക്കാൻ തേച്ചത് പാണ്ടാകരുത്…. ശ്രദ്ധിക്കണം, മേക്കപ് അലർജിയെ

മുഖത്തും , മുടിയിലും തുടങ്ങി ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭംഗി വർധിപ്പിക്കാൻ മേക്കപ് ചെയ്യുന്ന പലർക്കും അറിവില്ലാത്ത ഓന്നാണ് മേക്കപ് അലർജി. Beware of makeup allergies. മേക്കപ് വസ്തുക്കൾ ഉപയോഗിച്ചു കഴിയുമ്പോൾ ഉണ്ടാകുന്ന പാടുകൾ, ചൊറിച്ചിൽ , ചുവന്നു തടിക്കൽ, വെള്ളമൊലിക്കൽ തുടങ്ങിയവ അലർജിയുടെ ഭാഗമാണ് ഇത്തരം അലർജിയെ ഇറിറ്റന്റ് കോൺടാക്ട് ഡെർമറ്റൈറ്റിസ് എന്നാണ് വിളിക്കുന്നത്. എന്നാൽ പെട്ടെന്നു തന്നെ മേ്കപ് അലർജികൾ ഉണ്ടാകണമെന്നില്ല. വർഷങ്ങളായുള്ള ഉപയോഗത്തിന് ശേഷവും ചൊറിച്ചിൽ , ചർമത്തിലെ നിറവ്യസ്ത്യാസം പോലെയുള്ള … Continue reading വെളുക്കാൻ തേച്ചത് പാണ്ടാകരുത്…. ശ്രദ്ധിക്കണം, മേക്കപ് അലർജിയെ