ഇരുട്ടിത്തുടങ്ങിയാൽ ഈ ബവ്‌കോ ഔട്ട്‌ലെറ്റിൽ നിന്നും ചാക്കു കണക്കിന് കുപ്പികൾ പോകുന്നത് ഇവിടേയ്ക്ക് ; ഒടുവിൽ പിടിവീണു !

ബവ്‌കോ ഔട്ട്‌ലെറ്റിൽ നിന്നും മൂന്നു ലിറ്ററിൽ അധികം മദ്യം ആർക്കും ലഭിക്കാറില്ല. ഇനി എങ്ങിനെയെങ്കിലും വാങ്ങി കൈവശം വെച്ചാലും എക്‌സൈസിന്റെ പിടിവീഴും. (Beverage outlet scam in idukki thodupuzha caught by vigilance) എന്നാൽ മൂന്നാർ ബവ്‌റിജസ് കോർപ്പറേഷൻ ഔട്ട്‌ലെറ്റിലെ കാര്യം തിരിച്ചാണ്. രാത്രിയായാൽ സമീപത്തെ റിസോർട്ടിലെ മാനേജരും ജീവനക്കാരും സ്ഥലത്തെത്തും തലയിൽ മുണ്ടിട്ട് ബവ്‌കോ. ജീവനക്കാരും പിന്നെ ചാക്കുകണക്കിന് മദ്യം സമീപത്തെ റിസോർട്ടിലേയ്ക്ക് മാറ്റും. പല തവണയായപ്പോൾ നാട്ടുകാർക്ക് കാര്യം പിടികിട്ടി. മൂന്നു ലിറ്ററിൽ … Continue reading ഇരുട്ടിത്തുടങ്ങിയാൽ ഈ ബവ്‌കോ ഔട്ട്‌ലെറ്റിൽ നിന്നും ചാക്കു കണക്കിന് കുപ്പികൾ പോകുന്നത് ഇവിടേയ്ക്ക് ; ഒടുവിൽ പിടിവീണു !