മൂന്നാറിൽ റിസോർട്ടുകൾക്ക് മദ്യം വിതരണം ചെയ്ത് ബെവ്കോ. ബിവറിജസ് കോർപറേഷൻ്റെ മദ്യശാലയിൽ നിന്ന് വാഹനങ്ങളെത്തി വൻതോതിൽ മദ്യം കടത്തുന്നതിൻ്റെ ദൃശ്യങ്ങളടക്കം പുറത്തുവന്നു.Bevco distributes liquor to resorts in Munnar വിൽപന പരിധി ലംഘിച്ചതിന് പുറമെ ബില്ലിങ്ങിലും തട്ടിപ്പ് കാണിക്കുന്നതായി തെളിവ് ലഭിച്ചിട്ടുണ്ട്. മദ്യം വിളമ്പാൻ ലൈസൻസില്ലാത്ത റിസോർട്ടുകൾക്കാണ് മദ്യം വിതരണം ചെയ്തതെന്ന സൂചനയുടെ അടിസ്ഥാനത്തിൽ അതും പരിശോധിക്കുന്നുണ്ട്. ബിവറേജിസലെ ദിവസവേതനക്കാരുടെ ഗൂഗിൾപേ അക്കൌണ്ടിലേക്കാണ് പണം സ്വീകരിക്കുന്നത്. പതിനായിരം രൂപയുടെ വീതം രണ്ട് ഇടപാടുകൾ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് … Continue reading റിസോർട്ടുകൾക്ക് മദ്യം വിതരണം ചെയ്ത് ബെവ്കോ; പണം സ്വീകരിക്കുന്നത് ദിവസവേതനക്കാരുടെ ഗൂഗിൾപേ അക്കൌണ്ടിലേക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed