തിരുവനന്തപുരം: വ്യാജമദ്യം തടയാൻ പുതിയ സംവിധാനവുമായി ബെവ്കോ. ഇതിന്റെ ഭാഗമായി ബെവ്കോ വഴി വിൽക്കുന്ന മദ്യകുപ്പികളിൽ ഹോളോ ഗ്രാം പതിക്കും. ഇതിലൂടെ വ്യാജമദ്യത്തെ തിരിച്ചറിയാനും അനധികൃത മദ്യവിൽപ്പന തടയാനുമാകും എന്നാണ് ബെവ്കോ അധികൃതർ വ്യക്തമാക്കുന്നത്. ഏപ്രിൽ ഒന്നുമുതൽ പുതിയ സംവിധാനം നിലവിൽ വരും. കണക്കുകൾ കൃത്യമായി സൂക്ഷിക്കാനും ഇതിലൂടെ കഴിയുമെന്ന് ബെവ്കോ അധികൃതർ വ്യക്തമാക്കി. മദ്യ വിതരണ കമ്പനികൾ തന്നെയാകും ഹോളോ ഗ്രാം പതിക്കുക. ഇതിന് ശേഷമാകും വെയർ ഹൗസിലെത്തിക്കുക. നിലവിൽ മദ്യ കുപ്പികൾ വെയർ ഹൗസിലെത്തിച്ച … Continue reading വില കൂട്ടിയാൽ വ്യാജമദ്യം തടയാൻ വഴിയൊരുക്കാം; ആ മുന്നൂറുപേർ ചെയ്തിരുന്നത് ഇനി വേണ്ട; മദ്യ വില കൂട്ടിയതിനു പിന്നിൽ മറ്റൊരു കാരണം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed