സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക് ബോട്ടിൽ നിക്ഷേപ പദ്ധതി’ ഇപ്പോൾ തന്നെ വലിയ തലവേദനയായി മാറിയിരിക്കുകയാണ്. തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലെ പത്ത് ഔട്ട്‌ലെറ്റുകളിലാണ് പദ്ധതി ആദ്യം നടപ്പാക്കിയത്. 20 രൂപ അധികം നൽകി ബോട്ടിൽ വാങ്ങി, തിരികെ നൽകി തിരിച്ചുപിടിക്കുന്ന സംവിധാനം നല്ല ഉദ്ദേശ്യത്തോടെ തുടങ്ങിയത് തന്നെയെങ്കിലും, ജനങ്ങൾ സ്വീകരിക്കുന്ന ‘പുതിയ തന്ത്രങ്ങൾ’ ജീവനക്കാരെ വലയ്ക്കുകയാണ്. ഇരുപത് രൂപ അധികം നൽകി വാങ്ങുന്ന മദ്യത്തിന്റെ കുപ്പി തിരികെ നൽകിയാൽ … Continue reading സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ