അയര്‍ലണ്ടില്‍ 50,000 മുതല്‍ 80,000 വരെ ജീവനക്കാര്‍ക്ക് ജോലി നഷ്ടമാകാൻ സാധ്യത…!നേഴ്‌സുമാർ ഉൾപ്പെടെയുള്ളവരെ ബാധിക്കുമോ ? മലയാളികൾ ഉൾപ്പെടെ ആശങ്കയിൽ:

ഏപ്രിൽ ആദ്യം യുഎസ് വ്യാപാര താരിഫ് ഏർപ്പെടുത്തിയാൽ അയർലണ്ടിലെ പതിനായിരക്കണക്കിന് തൊഴിലവസരങ്ങൾ അപകടത്തിലാകുമെന്ന് ധനമന്ത്രി പാസ്‌കല്‍ ഡോണോ. നീക്കം അയര്‍ലണ്ടിനെ ആകെ അപകടത്തിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലവസരങ്ങള്‍ ഇല്ലാതാകുന്നതോടെ സര്‍ക്കാരിന്റെ വരുമാനനികുതി ഇളവുകള്‍ പിന്‍വലിക്കേണ്ടിവരുമെന്നും മന്ത്രി വ്യക്തമാക്കി. ഏറ്റവും മോശം സാഹചര്യത്തിൽ, “സമ്പദ്‌വ്യവസ്ഥയിൽ സൃഷ്ടിക്കപ്പെടുകയോ നിലനിർത്തപ്പെടുകയോ ചെയ്‌തിരുന്ന 50,000 നും 80,000 നും ഇടയിൽ തൊഴിലവസരങ്ങൾ നഷ്ടമാകാൻ സാധ്യതയുണ്ട്”.പാസ്ചൽ ഡോണോഹോ പറഞ്ഞു. ആഗോള വ്യാപാര തർക്കം ജനങ്ങളുടെ ജീവിത നിലവാരത്തെ ബാധിക്കുമെന്നും പൊതു ധനകാര്യം സംരക്ഷിക്കാൻ ഗവൺമെന്റിന് … Continue reading അയര്‍ലണ്ടില്‍ 50,000 മുതല്‍ 80,000 വരെ ജീവനക്കാര്‍ക്ക് ജോലി നഷ്ടമാകാൻ സാധ്യത…!നേഴ്‌സുമാർ ഉൾപ്പെടെയുള്ളവരെ ബാധിക്കുമോ ? മലയാളികൾ ഉൾപ്പെടെ ആശങ്കയിൽ: