വേനൽക്കാലത്ത് ധരിക്കാൻ വെള്ള മാത്രമല്ല; ഈ നിറങ്ങളും ശരീരം കൂളാക്കും

വേനൽക്കാലത്ത് ധരിക്കാൻ വെള്ള മാത്രമല്ല; ഈ നിറങ്ങളും ശരീരം കൂളാക്കും വേനൽക്കാലം തുടങ്ങിയതോടെ ചൂട് ശക്തമാകുകയാണ്. ഈ സമയത്ത് ശരീരം കൂളായി നിലനിർത്താൻ ധരിക്കുന്ന വസ്ത്രങ്ങളുടെ നിറവും തുണിത്തരവും ഏറെ പ്രാധാന്യമുള്ളതാണ്. ചില നിറങ്ങൾ സൂര്യരശ്മികളെ പ്രതിഫലിപ്പിച്ച് ചൂട് കുറയ്ക്കുമ്പോൾ, ചിലത് ചൂട് ആഗിരണം ചെയ്യുന്നതിനാൽ ശരീരം കൂടുതൽ ചൂടാകാൻ ഇടയാക്കും. വെള്ള നിറം മികച്ച തിരഞ്ഞെടുപ്പ് ചൂടുകാലത്ത് വെള്ള നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഏറ്റവും നല്ലതാണ്. വെള്ള നിറം സൂര്യരശ്മികളെ കൂടുതലായി പ്രതിഫലിപ്പിക്കുന്നതിനാൽ ശരീരത്തിൽ ചൂട് … Continue reading വേനൽക്കാലത്ത് ധരിക്കാൻ വെള്ള മാത്രമല്ല; ഈ നിറങ്ങളും ശരീരം കൂളാക്കും