മട്ടാഞ്ചേരി: ടെസ്റ്റ് ഡ്രൈവിനിടെ കൂട്ടിയിടിച്ച് ബെൻസ് കാറുകൾ തകർന്നു. കോടികൾ വിലമതിക്കുന്ന കാറുകളിലൊന്ന് പൂർണമായും മറ്റൊന്ന് ഭാഗികമായുമാണ് തകർന്നത്. അപകടത്തിൽ യുവതിയടക്കം നാലുപേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.Benz cars crashed during test drive. ശനിയാഴ്ച വൈകീട്ട് മൂന്നരയോടെ വില്ലിങ്ടൺ ഐലൻഡിലെ കേന്ദ്രീയ വിദ്യാലയ മൈതാനത്തിനു സമീപത്തെ റോഡിലാണ് അപകടം. ഇരു വാഹനങ്ങളിലുമായി ഉണ്ടായിരുന്ന അശ്വിൻ ദീപക്, സൂരജ്, സച്ചിൻ, അനഘ എന്നിവർക്കാണ് പരിക്കേറ്റത്. നെട്ടൂരിലെ ഷോറൂമിൽനിന്ന് വില്ലിങ്ടൻ ഐലൻഡിലെ റോഡിൽ ടെസ്റ്റ് ഡ്രൈവിങ്ങിനായി കൊണ്ടുവന്ന … Continue reading ടെസ്റ്റ് ഡ്രൈവിനിടെ കൂട്ടിയിടിച്ച് ബെൻസ് കാറുകൾ തകർന്നു;യുവതിക്കെതിരെ കേസെടുക്കുമെന്ന് പൊലീസ്; അപകടം കൊച്ചിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed