മാട്രിമോണി സൈറ്റിലൂടെ പരിചയപ്പെട്ട യുവാവ് അധ്യാപികയിൽ നിന്ന് 2.27 കോടി രൂപ തട്ടി

മാട്രിമോണി സൈറ്റിലൂടെ പരിചയപ്പെട്ട യുവാവ് അധ്യാപികയിൽ നിന്ന് 2.27 കോടി രൂപ തട്ടി മാട്രിമോണി സൈറ്റിലൂടെ പരിചയപ്പെട്ട യുവാവ് അധ്യാപികയിൽ നിന്ന് 2.27 കോടി രൂപ തട്ടിയതായി പരാതി. പല കാരണങ്ങൾ പറഞ്ഞാണ് യുവാവ് പണം വാങ്ങിയത്. 59 വയസ്സുകാരിയായിരുന്ന അധ്യാപികയ്ക്കു ഒരു മകൻ ഉണ്ടായിരുന്നു. എന്നാൽ ഒപ്പം താമസിച്ചിരുന്നില്ല. ബെംഗളൂരുവിൽ ഒറ്റയ്ക്കായതിനാൽ ഒരു ജീവിത പങ്കാളിയെ വേണമെന്ന് ആ​ഗ്രഹിച്ചാണ് അധ്യാപിക മാട്രിമോണി സൈറ്റിൽ രജിസ്റ്റർ ചെയ്തത്. യുഎസ് പൗരനായ അ​ഹൻ കുമാർ എന്ന വ്യക്തിയാണ് പണം … Continue reading മാട്രിമോണി സൈറ്റിലൂടെ പരിചയപ്പെട്ട യുവാവ് അധ്യാപികയിൽ നിന്ന് 2.27 കോടി രൂപ തട്ടി