ഒന്നെടുത്താൽ നൂറ്, നാലെടുത്താൽ അൻപത്; ഈ റെസ്റ്റോറൻ്റിലെ ‘ഇഡ്ഡലി ലോജിക്’ കണ്ടാൽ ഐൻസ്റ്റീൻ പോലും ഞെട്ടും! ബെംഗളൂരു: ബെംഗളൂരുവിലെ ഒരു റസ്റ്ററന്റിലെ ഇഡ്ഡലി വിലപട്ടിക സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് വഴിയൊരുക്കുന്നു. സാധാരണ ഒരു ഇഡ്ഡലി ഓർഡർ ചെയ്യാൻ പോലും ആളുകൾ രണ്ടുതവണ ചിന്തിക്കേണ്ടിവരുന്ന രീതിയിലാണ് ഇവിടെ തയ്യാറാക്കിയ വിലപോസ്റ്റർ. ബെംഗളൂരു വീരപ്പിള്ളൈ സ്ട്രീറ്റിൽ, കൊമേഴ്‌സ്യൽ സ്ട്രീറ്റിന് സമീപമുള്ള ‘നവീൻ ബട്ടർ ദോശ’ റസ്റ്ററന്റിലാണ് ഈ കൗതുകകരമായ പോസ്റ്റർ സ്ഥാപിച്ചിരിക്കുന്നത്. പോസ്റ്ററിലെ വില കുറിപ്പ് ഇങ്ങനെയാണ്: “4 … Continue reading ഒന്നെടുത്താൽ നൂറ്, നാലെടുത്താൽ അൻപത്; ഈ റെസ്റ്റോറൻ്റിലെ ‘ഇഡ്ഡലി ലോജിക്’ കണ്ടാൽ ഐൻസ്റ്റീൻ പോലും ഞെട്ടും!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed