ഓരോ വർഷവും 10% വാടക വർധന! യുവാവിന്റെ പോസ്റ്റ് വൈറൽ

ഓരോ വർഷവും 10% വാടക വർധന! യുവാവിന്റെ പോസ്റ്റ് വൈറൽ ബെംഗളൂരു: നഗരത്തിലെ ഉയർന്ന വീട്ടുവാടകയെക്കുറിച്ച് വീണ്ടും ചർച്ചയുണർത്തി ഒരു യുവാവിന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. കാർത്തിക് നഗർ മെട്രോ സ്റ്റേഷനടുത്ത് താമസിക്കുന്ന യുവാവ് തന്റെ അനുഭവമാണ് റെഡ്ഡിറ്റിൽ പങ്കുവെച്ചത്. വാടക + ചെലവുകൾ = വലിയ ഭാരം രണ്ട് ബെഡ്റൂമുള്ള വീടിന് പ്രതിമാസം ₹33,000 വാടകയാണ് ഇയാൾ നൽകുന്നത്. ഇതിന് പുറമേ ₹2,500 മെയിന്റനൻസ് ചാർജും, വൈദ്യുതി-ജലച്ചെലവായി ഏകദേശം ₹6,000-യും അടയ്ക്കേണ്ടി വരുന്നു. ഇതിനിടയിൽ, ഓരോ … Continue reading ഓരോ വർഷവും 10% വാടക വർധന! യുവാവിന്റെ പോസ്റ്റ് വൈറൽ