റിസർവ് ബാങ്കിനെ കബളിപ്പിച്ച് പണം തട്ടാൻ രണ്ടായിരത്തിന്റെ നോട്ട് അടിച്ചത് കാസർ​ഗോഡ്; മാറിയെടുക്കാൻ പോയത് ബംഗളൂരുവിലേക്ക്; മലയാളികൾ ഉൾപ്പെടെയുള്ള അഞ്ചംഗ തട്ടിപ്പ് സംഘം പിടിയിൽ

ബംഗളൂരു: കാസർകോട് നിർമിച്ച 2000 രൂപയുടെ 25 ലക്ഷം മൂല്യമുള്ള കള്ളനോട്ടുകൾ ബംഗളൂരു പൊലീസ് പിടികൂടി. ബംഗളൂരു നൃപതുംഗ റോഡിലുള്ള റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഫീസിൽ നിന്ന് 500 രൂപയുടെ യഥാർത്ഥ നോട്ടുകൾ പകരം സ്വീകരിക്കാനുള്ള ശ്രമത്തിനിടെയാണ് നാല് മലയാളികൾ ഉൾപ്പെടെയുള്ള അഞ്ചംഗ തട്ടിപ്പ് സംഘത്തെ പിടികൂടിയത്.Bengaluru police seized Rs 25 lakh worth of Rs 2000 fake currency notes produced in Kasaragod നോട്ടുകൾ ബംഗളൂരുവിൽ എത്തിച്ച മുഖ്യ സൂത്രധാരൻ … Continue reading റിസർവ് ബാങ്കിനെ കബളിപ്പിച്ച് പണം തട്ടാൻ രണ്ടായിരത്തിന്റെ നോട്ട് അടിച്ചത് കാസർ​ഗോഡ്; മാറിയെടുക്കാൻ പോയത് ബംഗളൂരുവിലേക്ക്; മലയാളികൾ ഉൾപ്പെടെയുള്ള അഞ്ചംഗ തട്ടിപ്പ് സംഘം പിടിയിൽ