ബംഗലൂരു: സാമ്പത്തിക ഐശ്വര്യത്തിനും കുടുംബത്തിലെ കഷ്ടപ്പാടുകൾ മാറാനുമായി എട്ടുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ നരബലി നൽകാൻ ശ്രമിച്ച ദമ്പതികൾ പിടിയിലായി. കർണാടകയിലെ ഹോസകോട്ടയിലുള്ള സുളുബലെ ജനത കോളനിയിലാണ് മനുഷ്യമനസാക്ഷിയെ മരവിപ്പിക്കുന്ന ഈ സംഭവം നടന്നത്. കൃത്യസമയത്ത് ഇടപെട്ട അയൽവാസികളും ചൈൽഡ് ലൈൻ പ്രവർത്തകരും പൊലീസും ചേർന്നാണ് കുഞ്ഞിനെ മരണമുഖത്ത് നിന്ന് രക്ഷപ്പെടുത്തിയത്. ദാരിദ്ര്യം മാറാൻ നരബലി; വീടിനുള്ളിൽ രഹസ്യമായി ഒരുക്കിയത് പ്രത്യേക ബലിത്തറയും പൂജകളും കോളനിയിലെ സെയ്ദ് ഇമ്രാൻ എന്ന വ്യക്തിയുടെ വീട്ടിലാണ് ബലി നൽകാനുള്ള ഒരുക്കങ്ങൾ നടന്നത്. … Continue reading ദാരിദ്ര്യം മാറാൻ കുഞ്ഞിനെ കൊന്നാൽ മതിയെന്ന് അന്ധവിശ്വാസം! എട്ടുമാസം പ്രായമുള്ള കുഞ്ഞുമായി ദമ്പതികൾ ചെയ്തത് കണ്ടോ? പുറത്തുവരുന്നത് നടുക്കുന്ന വിവരങ്ങൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed