റോഡിൽ കളിച്ചുകൊണ്ടിരുന്ന അഞ്ചു വയസുകാരനെ ചവിട്ടി വീഴ്ത്തി; കുട്ടിയുടെ മുഖത്തും കൈകാലുകള്‍ക്കും പരുക്ക്

റോഡിൽ കളിച്ചുകൊണ്ടിരുന്ന അഞ്ചു വയസുകാരനെ ചവിട്ടി വീഴ്ത്തി; കുട്ടിയുടെ മുഖത്തും കൈകാലുകള്‍ക്കും പരുക്ക് ബെംഗളൂരു: കളിച്ചുകൊണ്ടിരുന്ന അഞ്ചു വയസ്സുകാരനെ പിന്നില്‍ നിന്നെത്തി ചവിട്ടി വീഴ്ത്തിയ മുന്‍ ജിം ട്രെയ്‌നറെ പൊലീസ് അറസ്റ്റ് ചെയ്തു. ത്യാഗരാജനഗറില്‍ വീടിനു മുന്നിലെ റോഡില്‍ കുട്ടി കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് പ്രദേശവാസിയായ രഞ്ജിത്താണു കുഞ്ഞിനോടു ക്രൂരത കാണിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കു മറ്റു കുട്ടികള്‍ക്കൊപ്പം കളിച്ചുകൊണ്ടിരുന്ന നീവ് ജെയിനിനെയാണ് ഇയാള്‍ ആക്രമിച്ചത്. കളിച്ചുകൊണ്ടിരുന്ന അഞ്ചു വയസ്സുകാരനെ പിന്നില്‍ നിന്നെത്തി ചവിട്ടി വീഴ്ത്തിയ മുന്‍ ജിം … Continue reading റോഡിൽ കളിച്ചുകൊണ്ടിരുന്ന അഞ്ചു വയസുകാരനെ ചവിട്ടി വീഴ്ത്തി; കുട്ടിയുടെ മുഖത്തും കൈകാലുകള്‍ക്കും പരുക്ക്