‘നീ കറുത്തവളല്ലേ… ഒരു ഡോക്ടറാകാനുള്ള അര്‍ഹതയുണ്ടോ?’; അധ്യാപകരുടെ അധിക്ഷേപത്തിൽ പൊലിഞ്ഞത് വിദ്യാർത്ഥിനിയുടെ ജീവൻ

‘നീ കറുത്തവളല്ലേ… ഒരു ഡോക്ടറാകാനുള്ള അര്‍ഹതയുണ്ടോ?’; അധ്യാപകരുടെ അധിക്ഷേപത്തിൽ പൊലിഞ്ഞത് വിദ്യാർത്ഥിനിയുടെ ജീവൻ ബെംഗളൂരുവിൽ ഡന്റൽ വിദ്യാർത്ഥിനി യശസ്വിനി ജീവനൊടുക്കിയ സംഭവത്തിൽ കോളജ് പ്രിൻസിപ്പലിനും അഞ്ച് അധ്യാപകർക്കുമെതിരെ പൊലീസ് കേസെടുത്തു. നിറത്തിന്റെ പേരിൽ മകളെ നിരന്തരം അപമാനിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നുവെന്ന് യശസ്വിനിയുടെ അമ്മ പരിമള വെളിപ്പെടുത്തി. കഴിഞ്ഞയാഴ്ചയാണ് യശസ്വിനിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ക്ലാസ്മുറിയിൽ വെച്ച് മറ്റ് വിദ്യാർത്ഥികളുടെ മുന്നിൽവെച്ച് തന്നെ മകളെ അധ്യാപകർ അപമാനിച്ചിരുന്നുവെന്നും ഇതുമൂലം അവൾ ഗുരുതരമായ മാനസിക സമ്മർദ്ദം അനുഭവിച്ചിരുന്നുവെന്നും പരിമള … Continue reading ‘നീ കറുത്തവളല്ലേ… ഒരു ഡോക്ടറാകാനുള്ള അര്‍ഹതയുണ്ടോ?’; അധ്യാപകരുടെ അധിക്ഷേപത്തിൽ പൊലിഞ്ഞത് വിദ്യാർത്ഥിനിയുടെ ജീവൻ